Tag: cinema

‘ദേവര’യിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നിയമനടപടിയുമായി ജൂനിയർ എൻടിആർ

ദേവരയിലെ ‘ചുട്ടമല്ലെ’ ഗാനത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമിച്ച മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ നടൻ ജൂനിയർ എൻടിആർ രംഗത്ത്. ജാൻവി കപൂറിനൊപ്പമുള്ള ഗാനരംഗങ്ങളാണ് കൃത്രിമമായി മാറ്റി പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള […]
Read more

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. മികച്ച സിനിമ എക്കോയാണ്. മികച്ച നടനായി മോഹൻലാലിനെയും നടിയായി അനശ്വര രാജനെയും, കല്യാണി പ്രിയദർശനെയും തിരഞ്ഞെടുത്തു. ജൂറിയുടെ പ്രത്യേക പരാമർശത്തിന് മമ്മൂട്ടി അർഹനായി. ചലച്ചിത്രരത്‌നം അവാർഡിന് പിന്നണിഗായകൻ എം.ജി. ശ്രീകുമാറും, റൂബി ജൂബിലി അവാർഡിന് സംവിധായകൻ പ്രിയദർശനും അർഹരായി. എറണാകുളം ഐ.എം.എ ഹാളിൽ നടന്ന അവാർഡുദാന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. രേഖാചിത്രമാണ് […]
Read more

മമ്മൂട്ടിയെ നേരിൽ കണ്ട് കാർത്തിക് സുബ്ബരാജ്; ‘ഡൊറോത്തിക്ക്’ ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് നടൻ മമ്മൂട്ടിയെ നേരിൽ കണ്ടു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ പുതിയ സിനിമാ വിശേഷങ്ങൾക്കിടെയാണ് കാർത്തിക് സുബ്ബരാജുമായുള്ള കൂടിക്കാഴ്ചയും ചർച്ചയാകുന്നത്. കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം ‘ഡൊറോത്തി’യും നിലവിൽ സിനിമാ ചർച്ചകളിൽ സജീവമാണ്. സെപ്റ്റംബർ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ നന്ദി അറിയിച്ച് കാർത്തിക് നേരത്തെ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെയും […]
Read more

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി ‘അവറാച്ചൻ ആൻഡ് സൺസ്’

ബിജു മേനോന്റെ കുടുംബ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുന്നു. ചെറിയ ഇടവേളക്ക് ശേഷം കുടുംബ പ്രേക്ഷകരിലേക്ക് വീണ്ടും ബിജു മേനോൻ നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. ആദ്യദിനം പ്രേക്ഷകരുടെ ഗംഭീര അഭിപ്രായം കരസ്ഥമാക്കിയ ചിത്രം ബുക്ക് മൈ ഷോ ബുക്കിങ്ങിൽ ഓരോ മണിക്കൂറിലും ട്രെൻഡിങ് ആയിരുന്നു. ആദ്യദിനം കേരളത്തിൽ റിലീസ് കേന്ദ്രങ്ങളിലെല്ലാം ഫാസ്റ്റ് ഫില്ലിങ്, ഹൗസ് ഫുൾ ഷോകളാണ് ‘അവറാച്ചൻ ആൻഡ് സൺസി’നു ലഭിച്ചത്. പ്രേക്ഷക- […]
Read more

വല്ലി’ ട്രെയിലർ പുറത്തിറങ്ങി; ഫാന്റസി ത്രില്ലറുമായി പത്മരാജൻ രതീഷ്

പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് കഥയെഴുതി നിർമ്മിക്കുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, കുമാർ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോൺ, അരുൺ സോൾ, ജയറാം, ശോഭ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.രഞ്ജിത് മുരളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജേഷ് ട്വിങ്കിൾ, രതീഷ് […]
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും. ദീപാവലി റിലീസ് ആയി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ , ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ഒരുക്കുന്ന “സീൻ” നവംബർ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക […]
Read more

ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

ഫഹദ് ഫാസിലിനെ നായകനാക്കി എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ആദ്യ ദിനം തന്നെ കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയ ചിത്രമായി മാറുന്നു. കുട്ടികളുമായി തിയേറ്ററുകളിലെത്തുന്ന മാതാപിതാക്കൾക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രസകരമായ മുഹൂർത്തങ്ങളും ഫാന്റസിയുടെ വിസ്മയക്കാഴ്ചകളും സമ്മാനിക്കുന്ന ചിത്രത്തിന് കേരളത്തിൽ മികച്ച ബുക്കിങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമാണ് ആദ്യ ദിനം ലഭിച്ചത്. ഫഹദ് ഫാസിൽ തന്റെ അഭിമുഖങ്ങളിൽ സൂചിപ്പിച്ചതുപോലെ, ‘മൈ ഡിയർ കുട്ടിച്ചാത്തൻ’, ‘അഞ്ജലി’, ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച […]
Read more

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’

തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’ പ്രിവ്യൂ ഷോ ഇന്നലെ നടന്നു. പ്രിവ്യു ഷോക്ക് പിന്നാലെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ചത്. ഇന്ന് ഒക്ടോബർ ഒന്നിന് ആഗോള റിലീസിനെത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ പ്രദർശനത്തിൽ സിനിമ കണ്ടവരിൽ നിന്ന്, മനസ്സിനെ സ്പർശിക്കുന്ന മനോഹര സിനിമ എന്ന അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും റാമിന്റെ വേറിട്ട […]
Read more

അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ബിജു മേനോനെ നായകനായി എത്തുന്ന ഫാമിലി എന്റെർറ്റൈനെർ അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലേക്കെത്തും. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ട്രെയ്‌ലറും അവറാച്ചൻ ആൻഡ് സൺസ് തിയേറ്ററിൽ പ്രായ ഭേദമന്യേ കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണ് എന്ന ഉറപ്പു നൽകുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനാകുന്ന കുടുംബ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ തമ്പി ആണ്. […]
Read more

ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന താരം; ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

ഫഹദ് ഫാസിലിന്റെ അഭിനയമികവിനെയും സിനിമകളെയും പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ. എസ്.എസ് രാജമൗലി അവതരിപ്പിക്കുന്ന, ഫഹദ് ഫാസിൽ നായകനാകുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോവിഡ് മഹാമാരിക്കാലത്ത് ഫഹദ് ഫാസിലിന്റെ സിനിമകൾ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചുവെന്ന് ജൂനിയർ എൻടിആർ പറഞ്ഞു. ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ ആ കാലഘട്ടത്തിൽ നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. അത്തരമൊരു ദുരിതകാലത്ത് പതിയെ ഓരോ വീട്ടിലേക്കും കടന്നുവന്ന പ്രതിഭയായിരുന്നു ഫഹദ് […]
Read more

Recent News