ടി.ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തതിനെതിരെ വിമർശനവുമായി ബിജെപി
കൊച്ചി: അവധി ദിവസം നോക്കി ടി.ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ നാടകം എന്നും വിമര്‍ശനമുണ്ട്. ടി ജി മോഹന്‍ദാസ് നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്വാഗതാര്‍ഹമല്ല. എന്നാല്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവരെ സംരക്ഷിക്കുന്നു എന്നും ബിജെപി ആരോപിച്ചു. ഒരാള്‍ക്ക് ഒരു നിയമം മറ്റൊരാള്‍ക്ക് […]
Read more

