പ്രതിഭകളുണ്ടായിട്ടെന്താ കാര്യം! റയല്‍ മാഡ്രിഡിന്റെ മിഡ് ഫീല്‍ഡ് ദുർബലം, കാരണമെന്ത്?
ഇടത് വിനീഷ്യസ് ജൂനിയർ, വലത് യാൻ ഡിയൊമൻഡെ, നടുക്ക് കിലിയൻ എംബാപെ, തൊട്ടുപിന്നില്‍ ജൂഡ് ബെല്ലിങ്ഹാം, ശേഷം വാല്‍വെർദയും ചുവാമേനിയും…വേള്‍ഡ് ക്ലാസ്! ഒപ്പം ഹോസെ മൗറിഞ്ഞ്യോ, ഒരുപക്ഷേ, നിലവിലെ ഏറ്റവും ലീഥലായ ഫ്രണ്ട് ലൈൻ ലൈൻ. എതിര്‍ ഗോള്‍ വലകള്‍ എല്ലാം നിറഞ്ഞു കവിയും. പക്ഷേ, ട്രാൻസ്‌ഫര്‍ വിൻഡോയില്‍ പ്രതിഭകളുടെ ഒഴുക്ക് സംഭവിച്ചിട്ടും ആ വലിയ കുറവ് മാത്രം നികത്താൻ ഫ്ലൊറന്റീനോ പെരേസിന് കഴിഞ്ഞില്ല. ടോണി ക്രൂസും ലൂക്കാ മോഡ്രിച്ചും നല്‍കിയിരുന്ന സ്റ്റബിലിറ്റിയും ബാലൻസും. അതിന് റോഡ്രിയെപ്പോലൊരു […]
Read more

