‘റോളക്സ്’ അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ
ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ ഒരിടയ്ക്ക് തരംഗമായി മാറിയ ഫ്രാഞ്ചൈസി ആയിരുന്നു എൽ.സി.യു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ഫ്രാഞ്ചൈസി ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്. ഇതിന് പിന്നാലെ എൽ.സി.യു സ്ഥിരീകരിച്ച് ലോകേഷും രംഗത്തുവന്നിരുന്നു. അത്തരത്തിൽ വിക്രം സിനിമയിൽ ടെയിൽ എൻഡിൽ പ്രത്യക്ഷപ്പെടുന്ന എൽ.സി.യുവിലെ പ്രധാന പ്രതിനായക കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. […]
Read more

