അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ
ബിജു മേനോനെ നായകനായി എത്തുന്ന ഫാമിലി എന്റെർറ്റൈനെർ അവറാച്ചൻ ആൻഡ് സൺസ് ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലേക്കെത്തും. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രത്തിന്റെ ഗാനങ്ങളും ടീസറും ട്രെയ്‌ലറും അവറാച്ചൻ ആൻഡ് സൺസ് തിയേറ്ററിൽ പ്രായ ഭേദമന്യേ കുടുംബസമേതം ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടൈനറാണ് എന്ന ഉറപ്പു നൽകുന്നു. ഒരു ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനാകുന്ന കുടുംബ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ തമ്പി ആണ്. […]
Read more

