Tag: LATEST

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് എഫ്ഐആര്‍

മുംബൈ: സ്റ്റീല്‍ കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ പോലീസ് കേസെടുത്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് വെള്ളിയാഴ്ച മോഹന്‍ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസവഞ്ചന കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കേശവ് കൊസാലെ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിങ്കര്‍ വിശ്വാമിത്ര നല്‍കിയ പരാതിയിലാണ് […]
Read more

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചതോടെയാണ് ഇന്ത്യ മൂന്ന് ടി20കള്‍ ഉള്‍പ്പെടുന്ന പരമ്പര സ്വന്തമാക്കിയത്. 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ (44 പന്തില്‍ 81), തിലക് വര്‍മ (29 പന്തില്‍ 60) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 17.5 ഓവറില്‍ […]
Read more

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര: ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസില്‍ ആശങ്ക

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ, പ്രധാന പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നു. ആഗസ്റ്റ് 15ന് ഗാലെയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. തുടര്‍ന്ന് ആഗസ്റ്റ് 23ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും. ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ഏകദിനത്തിനിടെ ഇടത് കാല്‍മുട്ടിന് പരിക്കേല്‍ക്കുകയും നീര്‍ക്കെട്ട് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പരമ്പരയിലെ നിര്‍ണായകമായ അവസാന ഏകദിനത്തില്‍ ബുംറ കളിച്ചിരുന്നില്ല. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ […]
Read more

മാസപ്പടി കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം. പിണറായി വിജയന്റെ മകൾ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി ഓഫീസാണ് റിപ്പോർട്ട് നൽകിയത്. എക്‌സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സിഎംആർഎൽ എം.ഡി എസ്.എൻ ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയുടെ വിവരങ്ങളും […]
Read more

ഇതിനേക്കാള്‍ ഈസി റണ്ണൗട്ട് ഇനി കിട്ടുമോ? എന്നിട്ടും അവസരം നഷ്ടമാക്കി ഇഷാന്‍ കിഷന്‍, വൈറല്‍ വീഡിയോ

ഹരാരെ: സിംബാബ്‌വെക്കെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ച ഇഷാന്‍ കിഷന്‍, കീപ്പിംഗിനിടെ വരുത്തിയ ഒരു പിഴവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മത്സരത്തില്‍ അനായാസമായ ഒരു റണ്ണൗട്ട് അവസരം പാഴാക്കിയതാണ് താരത്തിന് തിരിച്ചടിയായത്. സിംബാബ്വെ ബാറ്റിംഗിനിടെ ക്രീസിന് പുറത്തായിരുന്ന ന്യൂമാന്‍ ഞാമുരിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇഷാന്‍ കിഷന്‍ അശ്രദ്ധമായി നഷ്ടപ്പെടുത്തിയത്. പന്ത് കൈയ്യിലുണ്ടായിരുന്നിട്ടും ഞാമുരിയെ റണ്ണൗട്ടാക്കാന്‍ ഇഷാന്‍ കഴിഞ്ഞില്ല. അതും സ്റ്റംപിന് തൊട്ട് പിന്നിലുണ്ടായിട്ടും. വളരെ അശ്രദ്ധമായി കിഷന്‍ പന്ത് […]
Read more

പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ സെപ്റ്റംബര്‍ 11 ന്

കൊച്ചി : 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ […]
Read more

സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു’; വീഡിയോ പങ്കുവെച്ച് ‘മഹാരാജ ഹോസ്റ്റൽ’ താരങ്ങൾ

കൊച്ചി : പ്രേക്ഷകരേവരേയും ഒരുപോലെ ചിരിപ്പിച്ചും പേടിപ്പിച്ചും ‘മഹാരാജ ഹോസ്റ്റൽ’ തിയേറ്ററുകളിൽ മുന്നേറുകയാണ്. അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപയിൻ നടക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ താരങ്ങള്‍. ”ഞങ്ങളുടെ ചിത്രത്തിന് അത്യാവശ്യം നല്ലപോലെ പോസിറ്റീവ് വന്നു, അതുകൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ നെഗറ്റീവും വരുന്നുണ്ട്. ഇതൊരു ചെറിയ മൂവിയാണ്, ‍ ഞങ്ങളെല്ലാവരും തന്നെ ആദ്യമായി അഭിനയിക്കുന്നവരാണ്. ഞങ്ങൾ […]
Read more

ജ്യോതികയിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ സിനിമയ്ക്ക് ഗുണകരമായി..’; തുറന്നുപറഞ്ഞ് വെങ്കി അറ്റ്ലൂരി

ചെന്നൈ : സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് […]
Read more

ഒടുവില്‍ ഉത്തരങ്ങള്‍ നല്‍കപ്പെട്ടു, ഇനി വേണ്ടത്…’; സിജെപി സമരാനന്തരം മാധവ് സുരേഷിന്‍റെ പ്രതികരണം

ഡൽഹി : കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലിയില്‍ നടന്നുവന്നിരുന്ന വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വച്ചത് ഇന്നലെയാണ്. ഒരു മാസത്തിലേറെ നീണ്ട സമരത്തിന് ഇതോടെ അവസാനമാവുകയും ചെയ്തു. മന്ത്രിയുടെ രാജി കൂടാതെ സിജെപി മുന്നോട്ടുവച്ച ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജീവന്‍ വെടിഞ്ഞ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കണമെന്നായിരുന്നു സിജെപിയുടെ ഒരു ആവശ്യം. സാധ്യമായ ഏറ്റവും ഉയര്‍ന്ന […]
Read more

അനീഷ് രേണുവിനെ കാണാൻ പോകാത്തത് എന്തുകൊണ്ട്?

കൊല്ലം: രേണുവിനെ നേരിട്ടു പോയി കാണാത്തതിന്റെ കാരണം വ്യക്തമാക്കി ബിഗ്ബോസ് മലയാളം സീസൺ 7 ലെ ഫസ്റ്റ് റണ്ണറപ്പായ അനീഷ്. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനീഷ്. ”രേണുവിനെ വിളിച്ചിരുന്നു. എനിക്ക് കോണ്ടാക്ട് ഉള്ളയാളാണ് രേണു സുധി. രേണുവിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായതിൽ ഒരുപാട് വിഷമമുണ്ട്. അതിനു ശേഷം ഈയടുത്തുകൂടി വിളിച്ചിരുന്നു. എന്നാൽ രോഗാവസ്ഥയിലുള്ള ഒരാളുടെ അടുത്തേക്കു പോകുമ്പോൾ പാലിക്കേണ്ട ചില മര്യാദകളുണ്ട്. ചിലപ്പോൾ അവർക്ക് ഇൻഫക്ഷൻ വന്നേക്കാം. അതൊക്കെ കൊണ്ടാണ് രേണുവിനെ കാണാൻ […]
Read more

Recent News