ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, എല്ലാത്തിനും തെളിവുണ്ട്; അഹാന കൃഷ്ണ
തിരുവനന്തപുരം: തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. സത്യം തെളിയിക്കുന്ന ചാറ്റുകളും വിഡിയോകളും ഓഡിയോകളും തന്റെ പക്കലുണ്ടെന്നാണ് അഹാന പറയുന്നത്. തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണം നടത്തിയ കസിനെതിരെ കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് അതില്‍ നിന്നും പിന്മാറുകയാണെന്ന് അഹാന പറയുന്നത്. 202 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തങ്ങളും […]
Read more

