ഊരൊരുക്കം 2026: ഊരുകളുടെ സമഗ്ര വികസനത്തിനായുള്ള ജനകീയ ഇടപെടൽ
തിരുവനന്തപുരം: കേരള സർക്കാരിന്റെ പിന്നാക്ക വിഭാഗ വികസന ദൗത്യങ്ങളുടെ ഭാഗമായി പട്ടികജാതി, പട്ടികവർഗ പിന്നാക്ക വികസന ക്ഷേമ വകുപ്പ് ‘ഊരൊരുക്കം 2026’ സംഘടിപ്പിക്കുന്നു. ഊരുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അവയ്ക്ക് സമയബന്ധിതമായ പരിഹാരം കണ്ടെത്തുന്നതിനും അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സർക്കാർ വകുപ്പുകൾ, ജനപ്രതിനിധികൾ, പ്രാദേശിക ഭരണ സ്ഥാപനങ്ങൾ, ഫീൽഡ് തല പ്രവർത്തകർ, ഊരുവാസികൾ എന്നിവരെ ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന സമഗ്ര ജനകീയ വികസന പരിപാടിയാണ് ഊരൊരുക്കം 2026. ഇൻക്ലൂസീവ് ഡവലപ്മെന്റ്, സാമൂഹിക നീതി, അടിസ്ഥാന […]
Read more

