പ്രിയദർശിനി@ റോ-റോ സർവീസ്: സേതുസാഗർ 3ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ ‘സേതുസാഗർ 3 വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചി നഗര സഭയുടെ മൂന്നാമത് റോറോ വെസൽ ‘സേതുസാഗർ 3’ യുടെ ഉദ്ഘാടനം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർവീസ് എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും. സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോ–റോ സർവീസുകളിലും സൗജന്യ യാത്രാ […]
Read more

