കെ പി സി സി പ്രസിഡന്റ് സ്ഥാനം: ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം. ‘കഴിഞ്ഞ അന്‍പത് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതല്‍. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. ജോസഫ് വാഴയ്ക്കന്‍ ആ പദവിക്ക് അര്‍ഹനാണെങ്കില്‍ എനിക്ക് നല്‍കേണ്ടതാണ്. അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല’ വാഴക്കന്‍ പറഞ്ഞു. സണ്ണി […]
Read more

