കൊച്ചി: ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. ‘കേൾക്കല്ലേ ലോങ്വിസിൽ’ എന്ന കായിക പരമ്പര ഉൾപ്പെടെയുള്ള ഫുട്ബോൾ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. ഗോൾഡൻ ക്വിൽ ഫോർ ഫുട്ബോൾ എക്സലൻസ് പുരസ്കാരമാണ് സിറാജ് കാസിം നേടിയത്. വെള്ളിയാഴ്ച തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് അറിയിച്ചു.
Related Posts
‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും…
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97…
മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ?
ന്യൂയോര്‍ക്ക്: ഗ്രൂപ്പ് ഘട്ടത്തില്‍ കിട്ടുന്ന മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ ടീമുകളുടെ നോക്കൌട്ട് മോഹത്തെ പെരുവഴിയിലാക്കുമോ? ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്ന് തുല്യ…
