കൊച്ചി: ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോർട്ടർ സിറാജ് കാസിമിന്. ‘കേൾക്കല്ലേ ലോങ്വിസിൽ’ എന്ന കായിക പരമ്പര ഉൾപ്പെടെയുള്ള ഫുട്ബോൾ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം. ഗോൾഡൻ ക്വിൽ ഫോർ ഫുട്ബോൾ എക്സലൻസ് പുരസ്കാരമാണ് സിറാജ് കാസിം നേടിയത്. വെള്ളിയാഴ്ച തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ് അറിയിച്ചു.
Related Posts
തലസ്ഥാനത്ത് നാളെ ഗതാഗത നിയന്ത്രണം; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശന നിയന്ത്രണം
തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് മേയ് 18 (തിങ്കളാഴ്ച) നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത…
കശുവണ്ടി അഴിമതി കേസ്; വ്യവസായി അനീഷ് ബാബുവിന് ജാമ്യം
എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്.…
മാനാഞ്ചിറ കോംട്രസ്റ്റ് ഫാക്ടറി പരിസരം ലഹരി കേന്ദ്രമായി; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി കെട്ടിടവും പരിസരവും നഗരത്തിലെ പ്രധാന ലഹരി ഉപയോഗ – വിപണന കേന്ദ്രമായെന്ന് പരാതി.…
