ക്രിക്കറ്റ് കൗണ്‍സിലിൻ്റെ ‘ഹാള്‍ ഓഫ് ഫെയിമില്‍’ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തും
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ‘ഹാള്‍ ഓഫ് ഫെയിമില്‍’ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 11-നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്ക് ഗാംഗുലിയും ചേരും. എംഎസ് ധോണി, വീരേന്ദര്‍ സെവാഗ്, വിനൂ മങ്കാദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിഷന്‍ സിംഗ് ബേദി, മുന്‍ […]
Read more

