Author: Anju Jolly Alex

കഫം നീക്കം ചെയ്യാനുള്ള മരുന്ന് കണ്ണിൽ ഒഴിച്ചു; ഒന്നരവയസ്സുള്ള കുട്ടിക്ക് കാഴ്ച്ച നഷ്ടമായി

ഭോപ്പാല്‍: സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച കുട്ടിക്ക് കാഴ്ചനഷ്ടമായതായി പരാതി. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം.ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ദ സിവില്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച 19 മാസം പ്രായമുള്ള കുട്ടിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. ഭൂസ കമാല്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രജ് വിശ്വകര്‍മ 2026 മെയ് 29-നാണ് തന്റെ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കുട്ടിക്ക് ജലദോഷം, ചുമ, കണ്ണുകളില്‍ ചുവപ്പ് തുടങ്ങിയവ ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയെ ശിശുരോഗ വിദഗ്ദ്ധനെ കാണിക്കുകയും ഡോക്ടര്‍ കണ്ണില്‍ […]
Read more

തെരുവ് നായ ശല്യം; സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശ്ശൂരിൽ തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിനാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയില്‍ തെരുവുനായ പ്രസവിച്ചിരിക്കുകയാണ്. നാല് കുഞ്ഞുങ്ങളുമുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്. ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,061.35 ഡോളറായി വിലയിടിഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.5 ശതമാനത്തിന്റെ […]
Read more

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും

കൊച്ചി: നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്താൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധിയുടെ തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു […]
Read more

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ തയ്യാറെടുത്ത് ഗവർണർ. ഭരണമാറ്റത്തിന് ശേഷമുള്ള സർവകലാശാല സിൻഡിക്കേറ്റുകളുടെ പുനഃസംഘടന ഉടൻ നടത്തുമെന്ന പ്രതീക്ഷയിലാണ് ലോക്ഭവൻ. അത് പൂർത്തിയായാൽ, ഉടൻ സ്ഥിരം വി.സി.മാരെ നിയമിക്കാനുള്ള നടപടികളിലേക്ക് പ്രവേശിക്കുമെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ കാലിക്കറ്റ്, ആരോഗ്യം, ഡിജിറ്റൽ, കെ.ടി.യു. എന്നിങ്ങനെ നാലെണ്ണത്തിൽ മാത്രമേ സ്ഥിരം വി.സി.മാരുള്ളൂ. സർക്കാരിന് കീഴിൽ നിയമസർവകലാശാല ഉണ്ടെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അവിടെ വി.സി.യെ നിയമിക്കാനുള്ള അധികാരം. ബാക്കിയുള്ളവയിൽ ചാൻസിലറെന്ന നിലയിൽ ഗവർണർക്കാണ്. സ്ഥിരം വി.സി.മാരെ […]
Read more

‘ലഭിച്ചത് പിഎംശ്രീ ഫണ്ടല്ല, എസ്എസ്‌കെ ഫണ്ട്’; മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീ കരാറില്‍ ഒപ്പിട്ടപ്പോള്‍ ലഭിച്ചത് പിഎംശ്രീ ഫണ്ടല്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. എസ്എസ്‌കെ ഫണ്ടാണ് ലഭിച്ചതെന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞു. 99 കോടി രൂപ ലഭിച്ചത് എസ്എസ്‌കെ ഫണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അര്‍ഹതപ്പെട്ട 1151 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിന് ഇല്ല, കേന്ദ്രസര്‍ക്കാരിനാണ് പിന്മാറാനുള്ള അവകാശം. പദ്ധതിയില്‍ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് ഫണ്ട് നല്‍കുന്നതെന്നും […]
Read more

പിണറായി വിജയൻ്റെ യാത്ര വൈകിയ സംഭവം; ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍. ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. യാത്ര വൈകാന്‍ കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ ഏകോപനം ഇല്ലായ്മയാണെന്നും കണ്ടെത്തിയിരുന്നു. ശ്രീകുമാറിനാണ് പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോള്‍ ചുമതല ഉണ്ടായിരുന്നത്. വീഴ്ച സംഭവിച്ചുവെന്ന് അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച […]
Read more

നടൻ ഭാ​ഗ്യരാജിന്റെ കണ്ണുകൾ ദാനം ചെയ്തു

തെന്നിന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോ​ഗമായിരുന്നു നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ വിയോ​ഗം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടനവധി പേരാണ് വസതയിൽ എത്തിച്ചേർന്നിരുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവരും എത്തിയിരുന്നു. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമായിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഏറെ നാളുകൾക്ക് മുൻപ് തന്നെ താൻ മരിക്കുമ്പോൾ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാ​ഗ്യരാജ് പറഞ്ഞിരുന്നു. നടന്റെ മരണത്തിന് പിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് […]
Read more

രാജസ്ഥാനിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. വിവിധ ഹോട്ടലുകൾ കുട്ടിയെ എത്തിച്ചായിരുന്നു പീഡനം. പെൺകുട്ടിക്ക് ബലമായി മദ്യം നൽകിയായിരുന്നു പീഡനം. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കർശന […]
Read more

ഇന്നത്തെ മത്സരത്തിലും വൈഭവ് സൂര്യവംശിക്ക് ഇടം ലഭിച്ചില്ല

ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും പാടേ നിരാശപ്പെടുത്തിയ മത്സരം ഇന്ത്യക്ക് തോല്‍വിയുടേതായി. 34 റണ്‍സിനാണ് ആദ്യമത്സരത്തില്‍ ഇന്ത്യ തോറ്റത്. അഭിഷേക് ശര്‍മ മാത്രമാണ് അന്ന് അര്‍ധ സെഞ്ചുറിയോടെ ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. സഞ്ജു സാംസണും ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും തിലക് വര്‍മയും എല്ലാം നിരാശപ്പെടുത്തി. ബൗളിങ്ങില്‍ പ്രസിദ്ധ് കൃഷ്ണയുള്‍പ്പടെ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. ഇന്നത്തെ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് ഇടംലഭിച്ചില്ല. ഇതോടെ […]
Read more

Recent News