ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുട്‌ബോള്‍ കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടര്‍ച്ചയായി 25 പ്രൊഫഷണല്‍ ലീഗ് സീസണുകളില്‍ ഗോള്‍ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 41-കാരനായ റൊണാള്‍ഡോ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗില്‍ അല്‍-റിയാദിനെതിരായ അല്‍-നസ്‌റിന്റെ മത്സരത്തിലാണ് താരം ഈ ചരിത്രനേട്ടം കൈവരിച്ചത്.2002-03 സീസണില്‍ ഒരു കൗമാരക്കാരനായി സ്‌പോര്‍ട്ടിംഗ് സി.പിക്കായി ഗോള്‍ അടിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ സീനിയര്‍ ഗോളടി കരിയറിന് തുടക്കമിട്ടത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗോളടി തരംഗം മുടക്കമില്ലാതെ […]
Read more

