Author: Anju Jolly Alex

അർജുൻ ആയങ്കിക്ക് സൈബർ ക്രൈം കേസിൽ ജാമ്യം; ജയിൽ മോചിതനാകില്ല

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അ‍ർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് […]
Read more

ഇനി മിനിസോ ഇന്‍സ്റ്റാമാര്‍ട്ടിലും; 90ലധികം ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്വിക് കൊമേഴ്സ് രംഗത്തേക്ക് പ്രവേശിച്ച് ആഗോള ലൈഫ്സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ മിനിസോ. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടുമായാണ് കൈകോര്‍ക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മിനിസോയുടെ 90ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ലഭ്യമാകും.ആക്‌സസറികള്‍, കിച്ചന്‍ & ഡൈനിങ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ആര്‍ട്‌സ് & ഹോബീസ് എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്. ബാക്ക്പാക്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടിഫിന്‍ ബോക്‌സുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്‌ക്കൊപ്പം ഹാരി പോട്ടര്‍, ഹലോ കിറ്റി, മൈ മെലഡി, കുരോമി, BT21, ഡിസ്‌നി സ്റ്റിച്ച് […]
Read more

തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സ്വർണമോതിരം; 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കൊച്ചി: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ കരാർ സ്വന്തമാക്കിയത്. സ്വർണത്തിന്റെ യഥാർഥ തുക തമിഴ്നാട് സർക്കാർ നൽകും. […]
Read more

രാഷ്ട്രീയ പ്രചാരണത്തിന് എൽഡിഎഫ് സർക്കാർ കിഫ്ബി പണം ഉപയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 240 കോടിയാണ് കിഫ്ബിവഴി ചെലവഴിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇവയെല്ലാം നിയമപ്രകാരം കിഫ്ബിക്ക് ചെലവഴിക്കാൻ കഴിയുന്നതാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണു നൽകിയത്. […]
Read more

ആധാറിലെ തെറ്റുകളുടെ പേരിൽ ചുമത്തിയത് കോടികളുടെ പിഴ

ആലപ്പുഴ: സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാറിലെ തെറ്റുകളുടെ പേരിൽ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ് സേവനകേന്ദ്രങ്ങൾ. ആധാർ എടുക്കുന്നതിനും നിർബന്ധ പുതുക്കലിനും ജനങ്ങളിൽനിന്ന് സേവനകേന്ദ്രങ്ങൾക്കു പണം ഈടാക്കാനാകില്ല. പകരം, പ്രതിഫലം യു.ഐ.ഡി.എ.ഐ. സംസ്ഥാന ഐ.ടി. മിഷൻ വഴി സേവനകേന്ദ്രങ്ങൾക്കു നൽകുകയാണു പതിവ്. എന്നാൽ, ആധാർ അപേക്ഷകളിൽ വരുത്തിയ പിഴവിന്റെ പേരിൽ […]
Read more

വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നുവെന്ന് മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വിസിയാകുമെന്നും മോഹനൻ കുന്നുമ്മൽ ചോദിച്ചു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്ന പരാമർശത്തിൽ തന്‍റെ വാക്കുകള്‍ […]
Read more

സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 1,20,000ലേക്ക് സ്വർണവില കുതിക്കുന്നു. ഇന്നും സ്വർണവില വർധിച്ചു. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വർധിച്ചത്. ₹1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വർധിച്ചത്. ₹16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വർധിച്ചത്. 1,30,472 രൂപയാണ് വിപണിവില. ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും […]
Read more

സംസ്ഥാനത്തെ ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് […]
Read more

ബാലരാമപുരത്ത് ദേശീയപാതയോരത്തെ വർക്ക്‌ഷോപ്പിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ‘പെൻഗ്വിൻ ടൂവിലർ വർക്ക്‌ഷോപ്പിനാണ്’ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്‍റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല. നെയ്യാറ്റിൻകരയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് […]
Read more

‘ജയിലർ 2’ ലെ ‘അല്ല ബോലലോ’ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്

രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചചിത്രത്തിലെ അല്ല ബോലലോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിയരിക്കുയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഷംന കാസിം ചടുലമായ നൃത്തച്ചുവടുകളോടെയാണ് […]
Read more

Recent News