UDF സർക്കാരിന്റേത് RSS പ്രീണനം
തിരുവനന്തപുരം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ് ഇന്ന് കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത്. നാടിന്റെ ആവശ്യങ്ങൾക്കായുള്ള ഇത്തരം പ്രവാസി പദ്ധതികളോട് ഇന്നത്തെ സർക്കാരിന്റെ സമീപനം എന്താകുമെന്ന് കണ്ടറിയണം. സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണ്ണമായും തഴയുകയാണുണ്ടായത്. പ്രവാസി പദ്ധതികളുടെ ഭാവി തുലാസിലായതോടെ പ്രവാസികൾ വലിയ ആശങ്കയിലാണെന്നും, എൽ ഡി എഫ് കാലത്തെ പദ്ധതികൾ വെട്ടിക്കുറച്ച സർക്കാരിന്റെ അനാവശ്യ പിടിവാശികളും […]
Read more

