അറേബ്യൻ ഒറിക്‌സുകളുടെ ലോകത്തിലെ ഏറ്റവുംവലിയ വാസകേന്ദ്രമായി അബുദാബി
അബുദാബി : വംശനാശത്തിന്റെ വക്കിലെത്തിയ അറേബ്യൻ ഒറിക്‌സുകളെ (അറേബ്യൻ മാൻ) സംരക്ഷിച്ച് സ്വാഭാവിക വാസസ്ഥലത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ ചരിത്രനേട്ടം കുറിച്ച് അബുദാബി. ദശാബ്ദങ്ങൾ നീണ്ട പ്രജനന, സംരക്ഷണ പദ്ധതികളിലൂടെ ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ അറേബ്യൻ ഒറിക്‌സുകളുള്ള പ്രദേശമായി അബുദാബി മാറി. അബുദാബി പരിസ്ഥിതി ഏജൻസിയുടെ (ഇ.എ.ഡി.) കണക്കുകൾ പ്രകാരം യു.എ.ഇ.യിൽ നിലവിൽ 6,900-ലധികം അറേബ്യൻ ഒറിക്‌സുകളുണ്ട്. ഇതിൽ തന്നെ 5,975 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അബുദാബിയിലെ റസീനിലുള്ള സംരക്ഷിത മേഖലയിലാണ് ലോകത്തിൽ വെച്ച് ഏറ്റവുംകൂടുതൽ ഒറിക്‌സുകൾ അധിവസിക്കുന്നത്. അമിതമായ […]
Read more

