പിണറായി വിജയനെ മാധ്യമങ്ങള്‍ എഴുതിയുണ്ടാക്കിയതല്ല; പ്രതിരോധം കടുപ്പിച്ച് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ വിമര്‍ശനം കടുപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ ഉന്നം വെച്ച് ഇഡി എന്ത് വൃത്തികേടും ചെയ്യുന്നു എന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കുകയാണ് ഇ ഡിയെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. അതിന്റെ ഭാഗമായാണ് കേസുകള്‍ ഉണ്ടാക്കുന്നത്. രാഷ്ട്രീയ ലക്ഷ്യം വെക്കലിനായി എന്തെല്ലാം വേണം അതെല്ലാം പിന്നീട് ഉണ്ടാകും. ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തി ഓരോ കാര്യങ്ങള്‍ ഉണ്ടാക്കുന്നു. കരിവന്നൂര്‍ ബാങ്ക് ആണ് അതില്‍ ഏറ്റവും പ്രധാന […]
Read more

