സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ബിഗിൽ ബിനോയിയുടെ ‘നീലി
കൊച്ചി : വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്കാരങ്ങളും കൊണ്ട് ബിഗിൽ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നീ ചുമതലകൾ ഒരുമിച്ച് നിർവഹിച്ചാണ് ബിഗിൽ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് വിവിധ സിനിമകളിലും വെബ് സീരീസുകളിലും നീലി കഥാപാത്രത്തിന്റെ വ്യത്യസ്ത അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, കള്ളിയങ്കാട്ട് നീലിയുടെ തനത് കഥാപശ്ചാത്തലത്തിലും ഭാവത്തിലും ഉറച്ചുനിൽക്കുന്ന സമീപനമാണ് ‘നീലി’ സ്വീകരിച്ചിരിക്കുന്നതെന്ന് […]
Read more

