ദുബൈയിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയം വരുന്നു
ദുബൈ: ദുബൈയിലെ സാംസ്കാരിക മേഖലയ്ക്ക് പുതിയൊരു നാഴികക്കല്ലാകാൻ പോകുന്ന മ്യൂസിയം ഓഫ് ഡിജിറ്റൽ ആർട്ട് പ്രഖ്യാപിച്ചു. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിയുടെ ലോഞ്ചിങ് നിർവഹിച്ചത്. അതിവേഗം വളരുന്ന ദുബൈയിലെ പുരാവസ്തു മേഖലയേയും സാംസ്കാരിക അന്തരീക്ഷത്തേയും ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ ആർട്ട് മ്യൂസിയത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് ശൈഖ് ലത്തീഫ വ്യക്തമാക്കി. അഞ്ച് നിലകളിലായി ഡി.ഐ.എഫ്.സി സബീൽ ഡിസ്ട്രിക്റ്റിലാണ് മ്യൂസിയം ഒരുങ്ങുന്നത്. ഡിജിറ്റൽ ആർട്ട്, […]
Read more

