സംസ്ഥാനത്ത് കനത്ത ചൂടും നേരിയ മഴയും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും വേനൽ മഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ . 12 ജില്ലകളിൽ കനത്ത ചൂട് അനുഭവപ്പൊടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒമ്പത് ജില്ലകളിൽ ഇന്നും നാളെ മുഴുവൻ ജില്ലകളിലും വേനൽ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ട്. ഇന്ന് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്ന് മുതൽ ഏപ്രിൽ 24 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; […]
Read more

