‘ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയില്ല’; പരാമർശവുമായി എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വിവാദ പരാമർശവുമായി മണ്ണാർക്കാട് എൻഡിഎ സ്ഥാനാർഥി ഐസക് വർഗീസ്. വോട്ട് ചോദിച്ചുകൊണ്ട് മണ്ഡലത്തിലെ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്നാണ് ഐസക് വർഗീസിന്റെ പരാമർശം. ഇത് മുന്നണിയുടെ തീരുമാനമല്ലെന്നും തന്റെ വ്യക്തിപരമായ തീരുമാനം ആണെന്നും ഐസക് വ്യക്തമാക്കി. എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ തന്നെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു വിഭാഗത്തോട് വോട്ട് അഭ്യർത്ഥിക്കേണ്ടെന്നത് സ്വന്തം നിലപാടാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവരോട് വോട്ട് ചോദിക്കേണ്ട എന്നത് തന്റെ അനുഭവത്തിൽ നിന്നും എടുത്ത തീരുമാനമാണെന്നും ഐസക് വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News