റവന്യൂ സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; സിംഗിള്‍ സൈന്‍ ഓണ്‍ സംവിധാനവുമായി റവന്യു വകുപ്പ്
തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാനും ജനസൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഉദ്യോഗസ്ഥര്‍ക്കായി ‘സിംഗിള്‍ സൈന്‍-ഓണ്‍’ സംവിധാനം നടപ്പിലാക്കുന്നു. പോര്‍ട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ മലപ്പുറത്ത് നിര്‍വഹിച്ചു. റവന്യൂ സംവിധാനത്തെ അഴിമതി രഹിതവും വേഗതയേറിയതുമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ‘ജന്‍ പരിചയ്’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിര്‍മിച്ച പോര്‍ട്ടല്‍ റവന്യൂ ജീവനക്കാരുടെ ജില്ലാതല അവലോകന യോഗത്തിലാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വെവ്വേറെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിക്കാതെ തങ്ങളുടെ […]
Read more

