യുഎഇയിൽ ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുൽ ഖൈത്’ കാലത്തിന് തുടക്കമായി
അബുദാബി: യുഎഇയിൽ വർഷത്തിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജംറത്തുൽ ഖൈത് കാലത്തിന് തുടക്കമായി. ഈ മാസം മൂന്ന് മുതൽ ഓഗസ്റ്റ് 10 വരെയാണ് ഈ കാലഘട്ടം നീണ്ടുനിൽക്കുക. അതേസമയം കടുത്ത വേനൽച്ചൂടിന്‍റെ തുടക്കത്തിലും യുഎഇയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. ഇന്ന് രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പടിഞ്ഞാറൻ മേഖലകളില്‍ താപനില ക്രമേണ കുറയുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിലും നാളെ പുലർച്ചെയും തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും നേരിയ മൂടൽമഞ്ഞിനും […]
Read more

