കരിമണല്‍ ഖനന വിഷയം; വി.എം സുധീരന് മറുപടിയുമായി പിണറായി വിജയന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വി.എം സുധീരന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വി. എം സുധീരന്റെ പ്രസ്താവന ചരിത്ര വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ ബാലന്‍സ് ചെയ്യാനാവാം സുധീരന്‍ ശ്രമിക്കുന്നതെന്നും സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാനുള്ള അധികാരം ആദ്യം നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് സുധീരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് […]
Read more

