Category: kerala

മമതയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു?

ബംഗാൾ: പശ്ചിമ ബംഗാളിൽ തകർന്നടിഞ്ഞതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിലും കനത്ത തിരിച്ചടി. പാർട്ടി സ്ഥാപകയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതായി പാർട്ടിക്കുള്ളിലെ വിമത വിഭാഗം പ്രഖ്യാപിച്ചു. ഹൗറ സെൻട്രലിൽ നിന്നുള്ള മുതിർന്ന എംഎൽഎ അരൂപ് റോയിയെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി വിമതർ ചേർന്ന യോഗം തെരഞ്ഞെടുക്കുകയായിരുന്നു. മമതയെ മാറ്റിയതിന് തൊട്ടുപിന്നാലെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ പാർട്ടിയിൽ […]
Read more

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

ഇടുക്കി: കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന്‍ സ്വദേശികളായ കൊട്ടാരത്തില്‍ ജസ്റ്റിന്‍ ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.15 ഓടെ ആയിരുന്നു അപകടം. പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡികല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ വീടിന്റെ അടുക്കളയും മറ്റൊരു മുറിയും പൂര്‍ണമായും തകര്‍ന്നു.
Read more

മൂന്നരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; അങ്കണവാടി ജീവനക്കാരിക്കെതിരെ നടപടി

കൊച്ചി: അങ്കണവാടിയിൽ വെച്ച് മൂന്നര വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അങ്കണവാടി വർക്കർക്കെതിരെ കർശന നടപടി. സുരക്ഷാ വീഴ്ച വരുത്തിയ ജീവനക്കാരിയെ സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ വനിതാ ശിശുവികസന വകുപ്പ് മന്ത്രി നിർദേശം നൽകി. അങ്കണവാടി പരിസരങ്ങളിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന സർക്കാർ നിർദേശം ലംഘിച്ചതിനാണ് ഈ അടിയന്തര നടപടി. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപതുകാരനായ പ്രതിക്കെതിരെ പൊലീസ് പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതി ഈ അങ്കണവാടിയിൽ സ്ഥിരമായി […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവെന്ന മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിർദ്ദേശത്തിന് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു അദ്ദേഹം അഴിമതി ആരോപണം ഉയർത്തിയത്. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനായി ബജറ്റിൽ നികുതി നിർദേശം തിരുകി കയറ്റുകയാണ് ചെയ്തിരിക്കുന്നത്. പുതിയ നികുതി നിർദ്ദേശം ആലോചിച്ചില്ല എന്നാണ് ബജറ്റ് […]
Read more

രക്ഷാപ്രവർത്തന’ കേസ് അട്ടിമറി, എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ അന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഡി ജി പി തലത്തിലുള്ള ഉന്നത അന്വേഷണത്തിന് സാധ്യത. കേസന്വേഷണത്തിൽ വലിയ രീതിയിലുള്ള അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം. എസ് ഐ ടി തലവനായ എസ് പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്നലെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു. റിപ്പോർട്ടിൽ എം […]
Read more

പ്രാദേശിക മാധ്യമ ക്ഷേമനിധി ബോർഡ് അനുഭാവപൂർവ്വം പരിഗണിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി ക്ഷേമനിധി ബോർഡ് രൂപീകരണം ഉൾപ്പെടെ , മാധ്യമ പ്രവർത്തകരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറയുകയായിരുന്നു. നാടിന്റെ വികസന പ്രവർത്തനങ്ങളിലും,ഭരണ – -പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പ്രവർത്തകരുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ […]
Read more

അമ്മയിലെ പൊട്ടിത്തെറി; ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും

കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ തുറന്നു പറച്ചിലിനൊരുങ്ങി ശ്വേത മേനോൻ. ഈ മാസം 26ന് ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോയത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ […]
Read more

ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം; പിന്തുണയുമായി മുഖമന്ത്രി

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം ലഭിച്ചേക്കും. സബ്മിഷനും ശ്രദ്ധ ക്ഷണിക്കലിനും അവസരം നൽകും. സർ‍ക്കാരിന്റെ കന്നിബജറ്റ് ചർച്ചയിലാണ് ഇക്കാര്യത്തിൽ പൊതുധാരണയായത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥനയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂലനിലപാട് എടുത്തതോടെ, അനുഭാവപൂർവം പരിഗണിക്കാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉണ്ടായേക്കും. സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും വർഷത്തിൽ ഒരു തവണയേ ഡെപ്യൂട്ടി സ്പീക്കർക്ക് പ്രസംഗിക്കാൻ അവസരമുള്ളൂ. ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ചാണിത്. എന്നാൽ തിങ്കളാഴ്ച തന്റെ […]
Read more

വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി; പി.വി ശ്രീനിജന് എതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിന് തൊട്ടുപിന്നാലെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ‘സ്ലേറ്റ്’ എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ […]
Read more

USDT നിക്ഷേപ വാഗ്ദാനത്തിൽ 25 ലക്ഷം രൂപ തട്ടിപ്പ്; ഹവാല ബന്ധവും അന്വേഷിക്കണമെന്ന് പരാതി

കൊച്ചി: വിദേശ ഡിജിറ്റൽ നാണയമായ USDT ലഭ്യമാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.എറണാകുളം സ്വദേശികളായ അ​​ഗീഷ് കെ ജി,രാഹുൽ കെ വി, അനൂപ് പി റ്റി, എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിന് പിന്നിൽ ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള വലിയ സാമ്പത്തിക കുറ്റകൃത്യ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. പരാതിക്കാരുടെ മൊഴിപ്രകാരം, സുഹൃത്തുക്കൾ മുഖേന പരിചയപ്പെട്ട രതീഷ് എന്നയാളാണ് പുതിയ ബിസിനസ് ആശയത്തെക്കുറിച്ച് ആദ്യം സംസാരിച്ചത്. ഫോൺ കോൺഫറൻസ് കോളിലൂടെ USDT […]
Read more

Recent News