എംഡിഎംഎയും കഞ്ചാവും ; കൽപ്പറ്റയിൽ യുവാക്കൾ പിടിയിൽ
കൽപ്പറ്റ : എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25 ), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24 ) , മലപ്പുറം കാടഞ്ചേരി നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22 ) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംകുഴി എന്ന പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ പോലീസ് കണ്ടെത്തിയ […]
Read more

