യു.എസ് അത്യാധുനിക യുദ്ധവിമാനം പറത്തി ഇന്ത്യൻ വ്യോമസേനാ മേധാവി; പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവയ്‌പ്പ്
വാഷിങ്‌ൺ: പ്രതിരോധ ചർച്ചകൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് (എ.പി. സിംഗ്) യു.എസ് വ്യോമസേനയുടെ കരുത്തനായ F-15EX ഈഗിൾ II യുദ്ധവിമാനത്തിൽ ആകാശപ്പറക്കൽ നടത്തി. നെവാഡയിലെ നെല്ലിസ് വ്യോമസേനാ താവളത്തിൽ വെച്ചായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഈ പോർവിമാനം പറത്തിക്കൊണ്ട് അദ്ദേഹം ഇന്ത്യയുടെ സാന്നിധ്യം അറിയിച്ചത്. യു.എസ് എയർഫോഴ്‌സിന്റെ 85-ാം ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സ്‌ക്വാഡ്രനിലെ പൈലറ്റ് മേജർ മാത്യു ബെൻസണൊപ്പമാണ് എയർ ചീഫ് മാർഷൽ എ.പി. […]
Read more

