അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം നൽകി പാക് നാവികസേനാ
ഡൽഹി: അറബിക്കടലിൽ സാങ്കേതിക തകരാർ സംഭവിച്ച് കുടുങ്ങിപ്പോയ ഇന്ത്യൻ ചരക്കുകപ്പലിന് പാക് നാവികസേന സഹായമെത്തിച്ചു. കടലിൽവെച്ച് എൻജിൻ നിലച്ച ‘എംവി ഗൗതം’ എന്ന കപ്പലിനാണ് പാക് നിരീക്ഷണ സേനയുടെ കപ്പൽ സഹായത്തിനെത്തിയത്. ഗുജറാത്തിലെ പോർബന്ദറിൽ നിൻ മസ്കറ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. എൻജിൻ നിലച്ചതോടെ കപ്പൽ കടലിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് ഒഴുകി. ഇതിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര അഭ്യർത്ഥന പുറപ്പെടുവിക്കുകയായിരുന്നു. ആറ് ഇന്ത്യക്കാരും ഒരു ഇന്തോഷ്യക്കാരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. സഹായ അഭ്യർത്ഥന ആദ്യം മുംബൈയിലെ മാരിടൈം റെസ്‌ക്യു […]
Read more

