ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ തീപിടിത്തം; ഒമ്പത് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തിൽ തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിവേക് വിഹാറിലെ നാല് നില കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 15 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരെ കാണാനില്ലെന്നാണ് കെട്ടിടത്തില്‍ ഉള്ളവര്‍ പറയുന്നത്. രണ്ടാം നിലയിലെ തീ മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റവരെ ഗുരു ടെഗ് ബഹദൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ടീമും പ്രാദേശിക പൊലീസും ഉടനടി […]
Read more

