ലോക്‌സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ ആറ് വോട്ടുകൾ മാത്രം ; നേട്ടത്തിനരികെ എൻഡിഎ
ന്യൂഡൽഹി: രാജ്യത്ത് പ്രതിപക്ഷ നിരയിലുണ്ടായ വൻ പിളർപ്പുകൾ രാജ്യത്തെ ഭരണകക്ഷിയായ എൻഡിഎയ്ക്ക് വൻ നേട്ടമായി. ലോക്‌സഭയിൽ ഭരണഘടന ഭേദഗതി ബില്ലുകൾ പാസാക്കുന്നതിനായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ മോദി സർക്കാരിന് ഇനി വെറും 6 വോട്ടുകൾ മാത്രമാണ് ആവശ്യം. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വനിതാ സംവരണവുമായി ബന്ധപ്പെടുത്തിയുള്ള മണ്ഡല പുനർനിർണ്ണയ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. അന്ന് 54 വോട്ടുകളുടെ കുറവാണ് എൻഡിഎയ്ക്ക് ഉണ്ടായത്. എന്നാൽ മാറിയ സാഹചര്യത്തിൽ ബിൽ വീണ്ടും […]
Read more

