വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം; ബീഹാറിൽ 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും
പട്ന: ബീഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നടത്തി. 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സർക്കാർ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകമായ […]
Read more

