ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരം
ഹൈദരാബാദ്: പ്രഭാസിൻ്റെ പുതിയ ചിത്രത്തിൻ്റെ സെറ്റില്‍ വെച്ച് പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ നില ഗുരുതരമായി തുടരുന്നു. പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്‍ നിരീക്ഷണത്തിലാണ്. നടന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഏതെങ്കിലും പ്രാണിയോ അല്ലെങ്കില്‍ വിഷമുള്ള ചിലന്തിയോ ആവാമെന്നാണ് വിലയിരുത്തല്‍. കടിയേറ്റതിന് പിന്നാലെ വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസവും ഉണ്ടായി. നടി സുദീപാ ചാറ്റര്‍ജിയാണ് രാജേഷ് […]
Read more

