‘ചെയര്‍മാന്‍ കെ.എസ് ഹംസയുടെ ആരോപണം പച്ചക്കള്ളം’; ലീഗ് നേതാവ് അഡ്വ. സജല്‍
പാലക്കാട്: വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് നേതാവ് അഡ്വ. സജല്‍. തന്റെ ഹർജി കാരണമല്ല വഖഫ് ബോര്‍ഡിന്റെ പുനഃസംഘടന വൈകിയതെന്നും സജല്‍ പറഞ്ഞു. പഴയ വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ കാരണം താന്‍ നല്‍കിയ ഹരജിയാണെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസയുടെ പരാമര്‍ശത്തിന് എതിരെയാണ് അഡ്വ. സജല്‍ രംഗത്തെത്തിയിരിക്കുന്നത്. കെ.എസ് ഹംസ പറഞ്ഞത് പച്ചക്കള്ളമാണെന്നും സജല്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന് മുമ്പാകെയുള്ള ഒറ്റപ്പാലത്തെ പ്രാദേശിക വിഷയം ഒത്തുതീര്‍പ്പാക്കാനാണ് താന്‍ ഹരജി […]
Read more

