‘തുടക്കം’ ഞാൻ സംവിധാനം ചെയ്യാൻ പ്ലാനിലുള്ള സിനിമ ആയിരുന്നില്ലെന്ന് ജൂഡ് ആന്തണി
വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം തുടക്കത്തിന്റെ റിലീസിന്റെ തിരക്കുകളിലാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ മോഹൻലാലും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ആഗസ്റ്റ് ഏഴിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ തുടക്കത്തിന് മുൻപ് ഹിന്ദിയിൽ ആയുഷ്മാൻ ഖുറാനയെ വെച്ചും തമിഴിൽ ശിവകാർത്തികേയനെ വെച്ചും സിനിമകൾ പ്ലാൻ ചെയ്തിരുന്നു എന്ന് പറയുകയാണ് ജൂഡ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘തുടക്കം ഞാൻ സംവിധാനം ചെയ്യാൻ പ്ലാനിലുള്ള സിനിമ ആയിരുന്നില്ല. എംവി കൈരളി എന്ന കപ്പൽ കാണാതായതിനെക്കുറിച്ച് ഒരു സിനിമ […]
Read more

