ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കന്‍ ടീമില്‍ രണ്ട് മാറ്റം
കൊളംബൊ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിലെ വലിയ തോല്‍വിക്ക് പിന്നാലെ, കൊളംബോയില്‍ നടക്കുന്ന നിര്‍ണായകമായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രണ്ട് മാറ്റങ്ങളുമായി ശ്രീലങ്ക. പരമ്പര സമനിലയിലാക്കുക ലക്ഷ്യമിട്ട് പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാര, ഓള്‍റൗണ്ടര്‍ സഹാന്‍ അരാചികെ എന്നിവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. രമേശ് മെന്‍ഡിസിന് പകരം ടീമിലെത്തിയ അരാചികെ ബാറ്റിംഗിന് ആഴം കൂട്ടുന്നതിനൊപ്പം ഓഫ് സ്പിന്നര്‍ കൂടിയാണ്. ലങ്കന്‍ പ്രീമിയര്‍ ലീഗിലും ഇന്ത്യ എ […]
Read more

