Category: NEWS

മോദിക്ക് ദുരുദ്ദേശ്യമില്ല

ഡൽഹി : ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി നീങ്ങരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. പ്രധാനമന്ത്രിയും ഭരണകൂടവും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുമെന്ന സങ്കല്പത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയുടെ സാധുത ഇല്ലാതാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ചോദ്യംചെയ്യുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിടണമോ എന്ന വിഷയം സുപ്രീംകോടതി വിധിപറയാനായി മാറ്റി. പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുദ്ദേശ്യപരമായാണ് പ്രവർത്തിക്കുന്നതെങ്കിൽ, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ഏതെങ്കിലും ജഡ്ജിയോടോ പുറത്തുള്ളയാളോടോ അഭിപ്രായംതേടണമെന്ന് വകുപ്പുണ്ടാക്കേണ്ടിവരില്ലേയെന്ന് സോളിസിറ്റർ ജനറൽ […]
Read more

പി എം ശ്രീയിൽ വെട്ടിലായി മുസ്ലിം ലീഗ്

തിരുവനന്തപുരം: പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാൻ ഒരുങ്ങുകയാണ് കേരളം. പി എം ശ്രീ തുടരുമെന്ന കഴിഞ്ഞ ദിവസത്തെ യുഡിഎഫ് കൺവീനറുടെ പ്രസ്താവനയിലാണ് ലീഗിന് അസംതൃപ്തി. മൂന്നംഗ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് നൽകാതിരിക്കെ കൺവീനർ തീരുമാനം പ്രഖ്യാപിച്ചത് മുന്നണി മര്യാദയ്ക്ക് […]
Read more

രാഹുൽ ഗാന്ധിക്കെതിരെ BJP

ഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാർലമെൻറ് സ്തംഭിപ്പിക്കും. രാജ്യസഭയിൽ നടന്ന പരീക്ഷ ഭേദഗതി ബിൽ ചർച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആർഎ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ മല്ലികാർജുന ഖാർഗെ അടക്കമുള്ളവരുടെ ചർച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് […]
Read more

കേരള അഡ്മിനിസ്ട്രേറ്റർ ജനറൽ & ഒഫീഷ്യൽ ട്രസ്റ്റിയായി അഡ്വ. വി. എസ്. ചന്ദ്രശേഖരൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ അഡ്മിനിസ്ട്രേറ്റർ ജനറൽ & ഒഫീഷ്യൽ ട്രസ്റ്റിയായി അഡ്വ. വി. എസ്. ചന്ദ്രശേഖരനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, അഡ്വ. ടി. പി. പ്രദീപിന്റെ രാജി സർക്കാർ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. എൻറോൾമെന്റ് നമ്പർ K/830/1994-ഉള്ള അഡ്വ. വി. എസ്. ചന്ദ്രശേഖരൻ ചുമതലയേൽക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലുള്ള സേവന വ്യവസ്ഥകൾക്ക് അനുസൃതമായായിരിക്കും കാലാവധി പൂർത്തിയാക്കുക. ഗവർണറുടെ ഉത്തരവുപ്രകാരമാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയത്. നിയമ […]
Read more

പിഎംശ്രീയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പി. രാജീവ്

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് രംഗത്ത്. തങ്ങൾ അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കണമെന്ന് രാജീവ് വെല്ലുവിളിച്ചു. വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം […]
Read more

നമ്മളിലേക്ക് പ്രൊജക്ടുകള്‍ എത്താതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്; നീരജ് മാധവ്

മലയാളികൾക്ക് സുപരിചിതനായ, സഹനടനായും നായകനായും തിളങ്ങിയ ആളാണ് നീരജ് മാധവ്. റാപ്പറായും തിരക്കഥാകൃത്തായുമെല്ലാം നീരജ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അവസരങ്ങൾ ചോദിച്ചപ്പോൾ താൻ നേരിട്ട അപമാനങ്ങളെ കുറിച്ച് നീരജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ‘നമ്മളിലേക്ക് പ്രൊജക്ടുകള്‍ എത്താതെ വരുമ്പോള്‍ നമ്മള്‍ പ്രൊജക്ട് ഉണ്ടാക്കുകയെന്നതാണ് ചെയ്യാനാകുന്നത്. എത്താതിരിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്. അതിന് പക്ഷെ എന്റെ ഭാഗത്തും പ്രശ്‌നമുണ്ട്. ഞാന്‍ സോഷ്യലൈസ് ചെയ്യുന്നതും നെറ്റ് വര്‍ക്ക് ചെയ്യുന്നതിലും […]
Read more

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് ഭീഷണി വന്നെന്ന് അഭിജീത് ദീപ്‌കെ

പൂനെ: തനിക്ക് ബിജെപിയില്‍ ചേരാന്‍ ഭീഷണിയെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അഭിജീത്തിന്റെ പ്രതികരണം. സമാധാനപരമായി സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും അഭിജീത് പറഞ്ഞു. സമരത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി താന്‍ പോരാട്ടും തുടരും. പുതിയ വിദ്യാഭ്യാസമന്ത്രിയുടെ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നിലപാടുകളും രാജ്യത്തിന് തെറ്റായ […]
Read more

പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് എഐഎസ്എഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഒരു കാരണവശാലും സര്‍ക്കാരിനെ അനുവദിക്കില്ലെന്നും എഐഎസ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി. സഭയിൽ ജെബി മേത്തര്‍ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടി മുഖ്യമന്ത്രി വി ഡി സതീശന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ധീന്റെയും ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയണെന്നും എഐഎസ്എഫ് ചൂണ്ടിക്കാണിച്ചു. പിഎം ശ്രീ വിഷയത്തില്‍ തുടക്കം മുതല്‍ ഒളിച്ചുകളിക്കുന്ന സമീപനമാണ് […]
Read more

എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോ​ഗിക പദവി ദുരപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനം. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിങ് നടത്തിയത് തെറ്റായ നടപടിയാണെന്നും ഹൈക്കോടതി. ആരോപണ വിധേയനേയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി ഹിയറിങ് നടത്തിയത് തെറ്റാണെന്നും സംയുക്ത ഹിയറിങ് നീതിയുക്ത രീതിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. […]
Read more

കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

ബംഗളുരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി. സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ബംഗളൂരുവിൽ ചർച്ച നടക്കാനിരിയ്ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്നാടിന് […]
Read more

Recent News