ലോകത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് ; അത്യപൂർവ വളർച്ച കൈവരിച്ച് യു.എ.ഇ പാസ്പോർട്ട്
ദുബൈ: രണ്ട് പതിറ്റാണ്ടിനിടെ അത്യപൂർവ വളർച്ച കൈവരിച്ച് യു.എ.ഇ പാസ്പോർട്ട്. ലോകത്തെ തന്നെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ടായി യു.എ.ഇ പാസ്പോർട്ട് മാറി. അയാട്ടയുടെ ടൈമാറ്റിക് ഡാറ്റ അനുസരിച്ച് ഒന്നാം സ്ഥാനത്ത് സിങ്കപ്പൂർ തുടരുകയാണ്. ജപ്പാനും ദക്ഷിണ കൊറിയയും യു.എ.ഇക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് സ്വീഡനാണ്. സിങ്കപ്പൂർ പാസ്പോർട്ടുള്ളവർക്ക് 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാൻ, ദക്ഷിണ കൊറിയ പൗരൻമാർക്ക് 188 കേന്ദ്രങ്ങളിലേക്കും സ്വീഡിഷുകാർക്ക് 187 രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്താൻ, സിറിയ, […]
Read more

