‘തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അന്ധരായി മാറുന്നു’; നിലപാട് വ്യക്തമാക്കി ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്
കൊച്ചി: പ്രശസ്ത നടൻ സലീം കുമാറിന്റെ മകൻ ചന്തു സലീം കുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വലിയ ശ്രദ്ധ നേടുന്നു. “മനുഷ്യർ മനുഷ്യർക്കായി നിലകൊള്ളണം” എന്ന സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. കോക്രോച്ച് പാർട്ടി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാകാം ഈ കുറിപ്പ് പുറത്തുവന്നത്. താൻ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കുറിപ്പിൽ വ്യക്തമാക്കുന്ന ചന്തു സലീം കുമാർ, എന്നാൽ അത് പാർട്ടിക്ക് അടിമപ്പെടാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസ് ഒരു തെറ്റ് ചെയ്യുമ്പോൾ താൻ മിണ്ടാതിരിക്കണമെന്നുണ്ടോ എന്ന് ചോദിക്കുന്ന അദ്ദേഹം ഒരിക്കലും […]
Read more

