മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; വെളിപ്പെടുത്തലുമായി പ്രതികളായ യുവതികൾ
ദുബായ്: കൊച്ചിയിൽ നിന്നും മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ ദുബായിലേക്ക് പെൺകുട്ടികളെ കടത്തിയ കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രതിപ്പട്ടികയിൽപ്പെട്ട 2 യുവതികൾ തങ്ങൾക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തിവൈരാഗ്യം കാരണം യുവതികൾ വ്യാജ പരാതികൾ നൽകുകയായിരുന്നുവെന്നും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. കേസിലെ രണ്ടാം പ്രതിയും അഞ്ചാം പ്രതിയുമായ മലയാളി യുവതികളാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പരാതി നൽകിയ മൂന്ന് പേരെയും ഞങ്ങൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തെന്നും ലഹരിമരുന്ന് നൽകി നഗ്നരാക്കി ഫോട്ടോയും വീഡിയോയും […]
Read more

