‘പ്രേമലു 2’ ഉപേക്ഷിച്ചു, പകരം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എത്തുമെന്ന് ദിലീഷ് പോത്തന്‍
ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്ലെന്‍ നായകനായി എത്തിയ പ്രേമലു. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളില്‍ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെ തുടര്‍ന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോവുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദിലീഷ് പോത്തന്‍. ‘പ്രേമലു 2’ ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ […]
Read more

