സിംബാബ്വെ പര്യടനം; ടീമിൽ നിന്ന് സഞ്ജു സാസണെ ഒഴിവാക്കിയതിനെതിരെ അശ്വിന്‍
സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് തികച്ചും അന്യായമാണെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ വീണ്ടും തഴഞ്ഞതാണ് അശ്വിനെ ചൊടിപ്പിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഒരു കളിക്കാരനോട് സെലക്ടര്‍മാര്‍ കാണിക്കുന്ന ഈ സമീപനം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘സഞ്ജുവിനെ സിംബാബ്വെ […]
Read more

