Category: sports

വൈഭവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്

വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ നായകൻ കപിൽ ദേവ്. വൈഭവ് പ്രതിഭയിൽ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരെ പോലെ മികച്ചതാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ടീമിനെ തിരഞ്ഞെടുക്കുമ്പോൾ പ്രായമില്ല, മറിച്ച് പ്രകടനമാണ് മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്‌കാസ്റ്റിനിടെ ആയിരുന്നു കപിൽ ദേവിന്റെ പ്രതികരണം. ‘വൈഭവ് ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. ടി20 യിൽ അവൻ തന്റെ പ്രതിഭ തെളിയിച്ചെങ്കിലും ക്രിക്കറ്റിലെ മറ്റ് ഫോർമാറ്റുകളിലും അവന് തന്റെ പ്രകടന മികവ് തെളിയിക്കേണ്ടതുണ്ട്. […]
Read more

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ

വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി പരിശീലനം ആരംഭിച്ച് ജസ്പ്രീത് ബുംറ. പരിശീലനത്തിനിടെ ബൗള്‍ ചെയ്യുന്ന ചിത്രങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയുള്ള ടി20 പരമ്പരകളില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിലും സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടീമിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ നാട്ടില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമല്ലാത്തതിനാലാണ് ഈ മത്സരം അദ്ദേഹം ഒഴിവാക്കിയത്. […]
Read more

ബ്രസീലിന് ആശ്വാസവാർത്ത; റഫീന്യ പരിക്കില്‍ നിന്ന് മുക്തനാകുന്നു

പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി ബ്രസീല്‍ ടീമിന് ആശ്വാസ വാര്‍ത്തയുമായി കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ഫോര്‍വേഡ് താരം റഫീന്യ സുഖംപ്രാപിച്ചുവരികയാണെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി അറിയിച്ചു. ബാഴ്സലോണ വിങ്ങറായ താരം ഇതുവരെ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കില്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്ന് താരത്തെ കളത്തിലിറക്കാന്‍ സാധിക്കുമെന്നും ആഞ്ചലോട്ടി പറഞ്ഞു. ‘റഫീന്യയുടെ കാര്യത്തില്‍ മികച്ച പുരോഗതിയുണ്ട്. അവന്‍ ഇതുവരെ 100% ഫിറ്റ്നസിലേക്ക് എത്തിയിട്ടില്ല, എങ്കിലും ബെഞ്ചിലിരിക്കാനും ഏതാനും മിനിറ്റുകള്‍ […]
Read more

സഞ്ജു സാംസൻ്റെ സംഭാവനകളെ വിസ്മരിക്കരുത്; അമ്പാട്ടി റായുഡു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസന്റെ സമീപകാല സംഭാവനകളെ ആരാധകര്‍ വിസ്മരിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായുഡു. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് ചുറ്റുമുള്ള ആവേശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ സമീപകാല ടി20 ലോകകപ്പ് വിജയത്തിലെ സഞ്ജുവിന്റെ നേട്ടങ്ങളെക്കുറിച്ച് റായുഡു ആരാധകരെ ഓര്‍മിപ്പിച്ചു. ‘സഞ്ജു സാംസണെക്കുറിച്ചും നമുക്കൊന്ന് ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം കുറിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്, അത് തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ വെറും […]
Read more

നോര്‍വേ സൂപ്പര്‍താരം ഭീഷണിയാണെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി നോര്‍വേ സൂപ്പര്‍താരം ഭീഷണിയാണെന്ന് അഭിപ്രായപ്പെട്ട് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി. നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ആണ് തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രസീല്‍ മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയും മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാറസും വ്യക്തമാക്കി. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഹാളണ്ടിനെ തളയ്ക്കണമെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന അവസരങ്ങള്‍ പരിമിതപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹാളണ്ടിന്റെ കളി മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ബ്രസീലിയന്‍ ഡിഫന്‍ഡര്‍മാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി […]
Read more

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം

വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ – ഇംഗ്ലണ്ട് പര്യടങ്ങൾക്കായുള്ള പാക് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിബിസി) നായകസ്ഥാനത്തെ അഴിച്ചുപണിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്. ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ 16 റെസ്റ്റുകളാണ് പാകിസ്ഥാൻ കളിച്ചത്. അതിൽ 12 […]
Read more

ഫിഫ ലോകകപ്പില്‍ 30 മത്സരംകളിക്കുന്ന താരമെന്ന റെക്കോഡ് തൊട്ട് ലയണല്‍ മെസ്സി

ലോകകപ്പില്‍ ലയണല്‍ മെസ്സി ഇപ്പോള്‍ കളിക്കുന്നത് റെക്കോഡുകളെ തകര്‍ക്കുന്നത് ലക്ഷ്യമിട്ടാണ്. ലോകകപ്പില്‍ ഏറ്റവുമധികം ഗോളെന്ന നേട്ടത്തിലെത്തിയ മെസ്സി, ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുന്നു. കേപ് വെര്‍ദെക്കെതിരായ മത്സരത്തോടെയാണ് താരം റെക്കോഡ് തൊട്ടത്. ഇതുവരെ കളിച്ചത് 30 ലോകകപ്പ് മത്സരങ്ങളാണ്. 2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെയായിരുന്നു ആദ്യമത്സരം. പിന്നീട് എല്ലാ ലോകകപ്പിലും മെസ്സി കളിച്ചു. 2022 ല്‍ കിരീടവും ചൂടിയിട്ടുണ്ട് മെസ്സി. 2026 ലോകകപ്പില്‍ ആദ്യമത്സരത്തില്‍ ഹാട്രിക് നേടിയ മെസ്സി, ഇപ്പോള്‍ ഏഴാം […]
Read more

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പര; വൈഭവിന്റെ അരങ്ങേറ്റം വൈകും

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇരുടീമുകളും. ആദ്യ മത്സരം മഴ വില്ലനായി എത്തിയതോടെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ഇതിനിടെ ഇന്ത്യൻ നിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന് സൂചന നൽകിയിരിക്കുകയാണ് ബൗളിംഗ് പരിശീലകൻ മോണി മോർക്കൽ. ടീമിനായി മുൻപ് തിളങ്ങിയിട്ടുള്ള താരങ്ങളെ മാറ്റുന്ന തരത്തിൽ പെട്ടെന്ന് ഒരു തീരുമാനം മാനേജ്‌മന്റ് എടുക്കില്ലെന്നും, അവരെ പൂർണമായി പിന്തുണയ്ക്കുമെന്നും മോർക്കൽ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ […]
Read more

‘അമിത ആത്മവിശ്വാസം തിരിച്ചടിയായി’; ലയണൽ മെസി

കഴിഞ്ഞ ദിവസം നടന്ന കാബോ വെർദെ – അർജന്റീന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന കാബോ വെർദെയെ പരാജയപ്പെടുത്തിയത്. എന്നാൽ, നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ ഞെട്ടിച്ച പ്രകടനമായിരുന്നു കാബോ വെർദെ മത്സരത്തിൽ പുറത്തെടുത്തിരുന്നത്. ആരാധകരെയും ടീമിനെയും ഒരുപോലെ മുൾമുനയിൽ നിർത്തുന്നതായിരുന്നു കാബോ വെർദെയുടെ പ്രകടനം. ഇപ്പോൾ അർജന്റീനയുടെ പ്രകടനത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് ഇതിഹാസതാരം ലയണൽ മെസി.’കാബോ വെർദെയ്ക്ക് എതിരായ മത്സരം കടുപ്പമേറിയതാകുമെന്ന് ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നു. സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയും തളച്ചായിരുന്നു അവരുടെ വരവ്. അതും ഒരു […]
Read more

ഫുട്‌ബോള്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ആരംഭം

ഫുട്‌ബോള്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 10.30ന് കാനഡ മൊറോക്കോയെ നേരിടും. ഹൂസ്റ്റണിലാണ് മത്സരം നടക്കുക. അഞ്ചിന് പുലര്‍ച്ചെ 2.30ന് ഫ്രാന്‍സ് പാരഗ്വായിയെ നേരിടും. ഫിലാഡല്‍ഫിയയിലാണ് മത്സരം. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് മൊറോക്കോ എത്തുന്നത്. കാനഡ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് വരുന്നത്. മൊറോക്കോയുടെ കരുത്തിന് മുന്നില്‍ കാനഡയ്ക്ക് പിടിച്ചുനില്‍ക്കാനായാല്‍ അവസാന എട്ടിലേക്ക് പ്രവേശിക്കാം. എന്നാല്‍ വടക്കൻ അമേരിക്കന്‍ ടീമിനെ നിസ്സാരമായി കണാനാകില്ല. പാരഗ്വായിക്കെതിരെ ഫ്രാന്‍സിന് പോരാട്ടം കനക്കും. പാരഗ്വായ് അവസാന മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് വരുന്നത്. […]
Read more

Recent News