ഇക്വഡോറിനെ കീഴടക്കി പ്രീക്വാർട്ടറിൽ കടന്ന് മെക്സിക്കോ
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇക്വഡോറിനെ കീഴടക്കി മെക്‌സിക്കോ പ്രീക്വാർട്ടറിൽ. മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരായ മെക്‌സിക്കോയുടെ ജയം. ബുധനാഴ്ച രാത്രി നടക്കുന്ന ഇംഗ്ലണ്ട് – കോംഗോ മത്സര വിജയികളെ മെക്‌സിക്കോ പ്രീക്വാർട്ടറിൽ നേരിടും. കനത്ത ഇടിമിന്നലും മഴയും കാരണം ഒരു മണിക്കൂർ വൈകിയാരംഭിച്ച മത്സരത്തിൽ ഹൂലിയൻ ക്വിനോനെസും റൗൾ ഹിമെനസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോർ ചെയ്തത്. മെക്‌സിക്കോയുടെ സമഗ്രാധിപത്യമായിരുന്നു ആദ്യ പകുതിയിൽ. പിന്നാലെ 22-ാം മിനിറ്റിൽ […]
Read more

