മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റൻ കെവിന്‍ കീഗന്‍ അന്തരിച്ചു
മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇംഗ്ലണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരവുമായിരുന്ന കെവിന്‍ കീഗന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുമാരില്‍ ഒരാളായിരുന്നു കെവിന്‍ കീഗന്‍. ‘ബാലന്‍ ദ്യോർ’ പുരസ്‌കാരം തുടര്‍ച്ചയായി രണ്ട് തവണ (1978, 1979) സ്വന്തമാക്കിയ അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ്. ലിവര്‍പൂള്‍, ഹാംബര്‍ഗ്, ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അദ്ദേഹം ലിവര്‍പൂളിനൊപ്പം നിരവധി ആഭ്യന്തര, യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. […]
Read more

