മെസ്സി വിവാ​ദം:അന്വേഷണം പാതിവഴിയിൽ , രണ്ട് മാസമായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഫുട്ബോള്‌‍ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുമെന്ന പേരിലെ ജിഎസ്ടി വെട്ടിപ്പിൽ എങ്ങുമെത്താതെ അന്വേഷണം. നികുതി ഈടാക്കുന്നത് വൈകിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്‍റെ ശുപാർശയിൽ രണ്ട് മാസമായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല.

കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ന്യായീകരിക്കാനാകാത്ത വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടി വേണമെന്നുമായിരുന്നു സെപ്റ്റംബറിലെ ശുപാർശ. റിപ്പോർട്ടർ കമ്പനിക്ക് അനുകൂലമായി എട്ട് മാസത്തോളം നടപടികൾ നിർത്തിവെക്കാൻ, തിരുവനന്തപുരത്തെ ഇന്‍റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയത് അന്വേഷിക്കാനും ശുപാർശയുണ്ടായിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതും അന്വേഷിക്കുന്നതിലും തീരുമാനമാനമായിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News