‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് മന്ത്രി പറഞ്ഞു.

അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ. ഒരു രാഷ്ട്രീയ പാർട്ടികളെയും ആശുപത്രി വളപ്പിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളുടെ പേരിലല്ല ആശുപത്രിക്കകത്ത് സഹായങ്ങൾ നൽകേണ്ടത്. ഭക്ഷണം കൊടുക്കുവാണെങ്കിൽ പാർട്ടിയുടെ പേരും കൊടിയും വെച്ചിട്ടല്ല നൽകേണ്ടത്. അതിൽ പ്രശ്‌നമാണെന്നും അത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഇത് സർക്കാർ അനുവദിക്കില്ല. കമ്മ്യൂണിറ്റി കിച്ചനിലേക്ക് സാദനങ്ങൾ നൽകാമല്ലോയെന്നും വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാൻ പാടില്ലെന്നുമാണെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News