ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി കസ്റ്റഡിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി പി. ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട് വെച്ചാണ് യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയത്.

പന്തളം-തിരുവനന്തപുരം റൂട്ടിലെ കെഎസ്ആര്‍ടിസി ബസിലായിരുനു അതിക്രമം. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News