‘ആരം’ ചിത്രത്തിലെ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം തരംഗമാകുന്നു
‘ആരം’ ചിത്രത്തിലെ പുതിയ ഗാനമായ ”നറുതിങ്കള്‍ നീ നിധിയാണെന്നും ‘ ലിറിക്കല്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രജീഷ് പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോഹരമായ ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണന്‍ ആണ്. ജിസ് ജോയ് എഴുതിയ വരികള്‍ക്ക് ഹരിചരണ്‍, ആര്‍ത്തി എം.എന്‍. അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും വൈകാരികതയും പകര്‍ത്തുന്ന രീതിയിലാണ് ”നറുതിങ്കള്‍ നീ ‘ ഒരുക്കിയിരിക്കുന്നത്. ‘ആരം’ ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. […]
Read more

